സ്വീക്വലുകളുടെയും ഫ്രാഞ്ചൈസുകളുടെയും അയ്യരുകളിക്കാണ് മലയാള സിനിമാ ലോകം സമീപകാലത്ത് സാക്ഷ്യം വഹിക്കുന്നത്. ഭരതനാട്യം 2വും ആട് 3യും വാഴ 2വും ഇനി പുറത്തിറങ്ങാനിരിക്കുന്ന ദൃശ്യം 3യുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. മാര്‍ച്ച് 19ന് തിയേറ്ററുകളിലെത്തി വലിയ വിജയം നേടിയ ആട് 3യില്‍ പല ടൈംലൈനുകളെ സംയോജിപ്പിച്ച് കൊണ്ടായിരുന്നു സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് കഥ പറഞ്ഞത്. കഥാപാത്രങ്ങളുടെ വിവിധ ടൈംലൈനുകളിലുള്ള ക്രോസോവറുകള്‍ക്കും ആട് 3 സാക്ഷ്യം വഹിച്ചിരുന്നു. എന്നാല്‍ സ്വപ്‌നത്തില്‍ പോലും പ്രേക്ഷകര്‍ വിചാരിക്കാത്ത ഒരു ക്രോസോവറിനുള്ള സാധ്യതയാണ് […]
