ചുരുങ്ങിയ കാലം കൊണ്ട് സിനിമാലോകത്ത് സ്വയം അടയാളപ്പെടുത്തിയ നടനാണ് നസ്ലെന്. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധ നേടിയ നസ്ലെന് പിന്നീട് വളരെ വേഗത്തില്‍ മോളിവുഡിന്റെ മുന്‍നിരയിലേക്ക് കയറിവന്നു. പ്രേമലുവിലൂടെ കേരളത്തിന് പുറത്തും റീച്ച് നേടാന്‍ താരത്തിന് സാധിച്ചു. മോഹന്‍ലാലിന് ശേഷം സോളോ ഹീറോയായി 100 കോടി ക്ലബ്ബില്‍ കയറിയ നടനായി നസ്ലെന് മാറി. പ്രേമലുവിന് ശേഷവും വളരെ ശ്രദ്ധയോടെയാണ് താരം തന്റെ സിനിമകള്‍ തെരഞ്ഞെടുക്കുന്നത്. ലോകഃ ഇന്‍ഡസ്ട്രി ഹിറ്റായയതിന് ശേഷം നസ്ലെന്റേതായി തിയേറ്ററുകളിലെത്തിയ മോളിവുഡ് ടൈംസിനും മികച്ച പ്രതികരണമാണ് […]
