വാഷിങ്ടണ്‍: ഇന്ന് രാത്രി ഇറാനെ ശക്തമായി ആക്രമിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്റെ ഖാര്‍ഗ് ദ്വീപും മറ്റ് എണ്ണ ഉത്പാദക കേന്ദ്രങ്ങളും യു.എസ് പിടിച്ചടക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. ഖാര്‍ഗ് ദ്വീപ് വഴിയാണ് ഇറാന്റെ എണ്ണ കയറ്റുമതിയില്‍ ഭൂരിഭാഗവും നടക്കുന്നത്. സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാന്റെ എണ്ണ, വാതക കമ്പോളത്തിന്റെ നിയന്ത്രണം യു.എസ് ഏറ്റെടുക്കുമെന്നും ട്രംപിന്റെ ട്രൂത്ത് പോസ്റ്റില്‍ പറയുന്നു. ഇറാന്റെ എല്ലാ പ്രതിരോധ സംവിധാനങ്ങളെയും തകര്‍ക്കുമെന്നും ട്രംപിന്റെ പോസ്റ്റില്‍ പറയുന്നു. ഇറാനെതിരെ […]
