വാഷിങ്ടണ്‍: ലോകത്തെ 36 രാജ്യങ്ങളില്‍ ഇസ്രഈലിനെക്കുറിച്ചുള്ള നിലപാട് തേടി നടത്തിയ സര്‍വേയുടെ ഫലങ്ങള്‍ പുറത്തുവിട്ട് പ്യൂ റിസര്‍ച്ച് സെന്റര്‍. 36ല്‍ 32 രാജ്യങ്ങളിലും ഇസ്രഈലിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചവരാണ് സര്‍വേയില്‍ പങ്കെടുത്തവരില്‍ കൂടുതലും. എന്നാല്‍ ഇന്ത്യ അടക്കം നാല് രാജ്യങ്ങളില്‍ ഇസ്രഈലിനോട് അനുകൂല നിലപാട് എടുത്തവരാണ് കൂടുതലെന്ന് പ്യൂ റിസര്‍ച്ച് സെന്റര്‍ സര്‍വെയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 36 രാജ്യങ്ങളില്‍ നിന്നുള്ള മൊത്തം കണക്ക് നോക്കുമ്പോള്‍ 67 ശതമാനം പേര്‍ ഇസ്രഈലിനോട് പ്രതികൂല നിലപാടാണ് സ്വീകരിച്ചത്. 25 ശതമാനം അനുകൂല […]
