രാജസ്ഥാന് റോയല്‍സിന്റെ 15 വയസുകാരനായ സൂപ്പര്‍ താരം വൈഭവ് സൂര്യവംശിയെക്കുറിച്ച് സംസാരിച്ച് മുന്‍ സൗത്ത് ആഫ്രിക്കന്‍ താരം എ.ബി. ഡി വില്ലിയേഴ്സ്. ക്രിക്കറ്റില്‍ വൈഭവ് എങ്ങനെ നിലനില്‍ക്കുമെന്നും ചെറു പ്രായത്തില്‍ വൈഭവിന്റെ കഴിവ് അവിശ്വസനീയമാണെന്നും അദ്ദേഹം പറഞ്ഞു. മറ്റ് ഫോര്‍മാറ്റുകളിലും വൈഭവിനെ താന്‍ കാണാന്‍ ആഗ്രഹിക്കുന്നതായി മുന്‍ താരം പറഞ്ഞു. ഒരു ടി-20 സ്പെഷ്യലിസ്റ്റാവാന്‍ വൈഭവിനോട് പറഞ്ഞില്ലെങ്കില്‍ താരത്തിന് ഒരുപാട് കാലത്തേക്കുള്ള ഒരു വിജയകരവുമായ കരിയറുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ‘സത്യം പറഞ്ഞാല്‍ അവന് എങ്ങനെ നിലനില്‍ക്കുമെന്ന് എനിക്കറിയില്ല! […]
