ഇന്ത്യ-അഫ്ഗാനിസ്ഥാന് വണ്‍ ഓഫ് ടെസ്റ്റിന് നാളെ (ശനി) തുടക്കമാവുന്നത്. പഞ്ചാബിലെ മുല്ലാന്‍പൂരിലാണ് മത്സരം നടക്കുന്നത്. ഐ.പി.എല്ലിന് ശേഷം ഇന്ത്യ ആദ്യമായി കളത്തിലിറങ്ങുന്ന അന്താരാഷ്ട്ര മത്സരമാണിത്. എന്നാല്‍ പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിനെ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്ന് മാനേജ്മെന്റ് നീക്കം ചെയ്തിരുന്നു. ഐ.പി.എല്‍ 2026ല്‍ മോശം പ്രകടനം നടത്തിയ പന്ത് ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ ക്യാപ്റ്റന്‍ സ്ഥാനം രാജി വെച്ചിരുന്നു. ഇപ്പോള്‍ പന്തിനെ ടെസ്റ്റ് ടീമിലെ വൈസ് ക്യാപ്റ്റന്‍ പദവിയില്‍ […]
