ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തോല്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ന്യൂ റായ്പൂരില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ടീമിന്റെ വിജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 193 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ബെംഗളൂരു അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ഇതോടെ ആര്.സി.ബി പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി. മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയത് സൂപ്പര്‍ താരം വിരാട് കോഹ്ലിയാണ്. താരം 60 പന്തില്‍ പുറത്താവാതെ 105 റണ്‍സെടുത്തു. മൂന്ന് സിക്സറുകളും 11 ഫോറുകളുമടക്കമായിരുന്നു […]
