തിയേറ്ററുകളില്‍ ഗംഭീര കളക്ഷനുമായി മുന്നേറുകയാണ് ദൃശ്യം 3. റിലീസ് ചെയ്ത് 10 ദിവസം പിന്നിടുമ്പോള്‍ 220 കോടിയോളമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഈ വര്‍ഷം മോളിവുഡിലെ ഏറ്റവും വലിയ കളക്ഷന്‍ ദൃശ്യം 3യുടെ പേരിലാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ദൃശ്യം എന്ന ഫ്രാഞ്ചൈസിയുടെ ഹൈപ്പാണ് ഇത്രയും വലിയ കളക്ഷന്‍ പിന്നിലെ പ്രധാന കാരണം. ഈ വര്‍ഷം ഹിറ്റ് സ്റ്റാറ്റസ് നേടുന്ന നാലാമത്തെ ഫ്രാഞ്ചൈസി ചിത്രമാണ് ദൃശ്യം 3. ആട് 3, വാഴ 2, മോഹിനിയാട്ടം എന്നിവയാണ് ഈ വര്‍ഷം ഹിറ്റായ […]
