ദൃശ്യം 3യില്‍ വളരെ ചുരുങ്ങിയ സീനുകളിലേ ഉള്ളൂവെങ്കിലും ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് നിഖില്‍ നായര്‍ അവതരിപ്പിച്ച അവിര. സിനിമയുടെ റിലീസിന് പിന്നാലെയാണ് അവിരയെ അവതരിപ്പിച്ച നടന് ആരാണെന്നും മോഹന്‍ലാലുമായുള്ള നിഖിലിന്റെ കണക്ഷനെ കുറിച്ചുമൊക്കെ മലയാളികള്‍ അറിയുന്നത്. അവിര എന്ന പേരിനെ ചൊല്ലി വലിയ ട്രോളുകളും നിഖിലിന് ലഭിച്ചിരുന്നു. ഇപ്പോള്‍ ക്ലബ്ബ് എഫ്. എമ്മിന് നല്കിയ അഭിമുഖത്തില്‍ ദൃശ്യവുമായി ബന്ധപ്പെട്ട രസകരമായ ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണ് നിഖില്‍. മോഹന്‍ലാലുമൊത്തുള്ള ഫോട്ടോയ്ക്ക് താഴെ വന്ന കമന്റുകള്‍ക്കാണ് […]
