അനുഭവസമ്പന്നനായ ഒരു തിരക്കഥാകൃത്തിന്റെ മേല്‍നോട്ടത്തില്‍ പുതുമുഖ സംവിധായകനും പുതുമുഖ അഭിനേതാക്കളും ചേര്‍ന്നപ്പോള്‍ മലയാള സിനിമയ്ക്ക് ലഭിച്ചത് വാഴ 2 എന്ന ഇന്‍ഡസ്ട്രി ഹിറ്റായിരുന്നു. ഹാഷിര്‍, അലന്, അജിന്, വിനായക് തുടങ്ങി ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധിക്കപ്പെട്ടവര്‍ നായകരായ ചിത്രം സംവിധാനം ചെയ്തത് സവിന്‍ സാ ആയിരുന്നു. 200 കോടിയിലധികം നേടി തിയേറ്റര്‍ വിട്ട ചിത്രം കഴിഞ്ഞയാഴ്ച ജിയോ ഹോട്സറ്റാറിലൂടെ ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചിരുന്നു. വലിയ പ്രശംസയാണ് സിനിമാപ്രേക്ഷകരില്‍ നിന്നും ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രത്തിലെ […]
