ദൃശ്യം 3 യിലെ അവിര എന്ന കഥാപാത്രം തന്നെ തേടിയെത്തിയപ്പോള്‍ തന്നെ മറ്റൊരു തമിഴ് സിനിമയിലേക്കും ഓഫര്‍ വന്നിരുന്നെന്നും എന്നാല്‍ ദൃശ്യം ചെയ്യൂ എന്ന് തന്നോട് പറഞ്ഞത് നടന്‍ അജിത് ആണെന്നും പറയുകയാണ് നിഖില്‍ നായര്‍. ദൃശ്യം പോലൊരു ഫ്രാഞ്ചൈസില്‍ നിന്ന് വരുന്ന സിനിമ ഒഴിവാക്കരുതെന്ന് അജിത് സാര്‍ പറഞ്ഞൈന്നും ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ നിഖില്‍ പറഞ്ഞു. അജിത് സാര്‍ എനിക്ക് ഒരു മെന്റര്‍ പോലെയാണ്. ഇപ്പോള്‍ ഞാന്‍ ഒരു സിനിമ എടുക്കുകയാണെങ്കില്‍ അദ്ദേഹത്തോട് ചോദിക്കാറുണ്ട്, […]
