ജയ്പൂര്‍: രാജ്യത്തെ ഏറ്റവും വലിയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍. യുവമോര്‍ച്ച പ്രവര്‍ത്തകന്‍ ദിനേശ് ബിവാള്‍, സഹോദരന്‍ മാംഗിലാല്‍ ബിവാള്‍ എന്നിവരെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തതത്. ബിവാള്‍ സഹോദരങ്ങള്‍ ഏകദേശം 30 ലക്ഷം രൂപ നല്‍കിയാണ് ചോദ്യപേപ്പര്‍ വാങ്ങിയതെന്ന് സി.ബി.ഐ പറയുന്നു. തന്റെ മകന് വേണ്ടിയാണ് ദിനേശ് ഇത്രയും വലിയ തുക കൊടുത്ത് പരീക്ഷ പേപ്പര്‍ വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് മകന്റെ സുഹൃത്തുകള്‍ക്കും നല്‍കിയതായി ആരോപണമുണ്ട്. കഴിഞ്ഞ […]
