മാഞ്ചസ്റ്റര്‍: ബ്രിട്ടണില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ ഫലസ്തീന് ആക്ഷനില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താനായി പൊലീസ് തന്നെ സമീപിച്ചതായി മാഞ്ചസ്റ്റര്‍ നഗരത്തിലെ കഫെ ഉടമയുടെ വെളിപ്പെടുത്തല്‍. ഫലസ്തീന് ആക്ഷനെതിരെ ചാരപ്പണി ചെയ്യാന്‍ വേണ്ടി ബ്രിട്ടിഷ് പോലീസ് തന്നെ സമീപിച്ചെന്ന് മാഞ്ചസ്റ്ററിലുള്ള കഫെ ഉടമയായ ഷാംസ് സാദിഖ് എന്നയാള്‍ വെളിപ്പെടുത്തിയതായി ദ ഗാര്ഡിയന് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പകരം പണം തരാമെന്നും താന്‍ ചെയ്ത ചില നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കണ്ണടയ്ക്കാമെന്നും പൊലീസ് വാഗ്ദാനം ചെയ്തെന്നും ഷാംസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം […]
