2026ലെ ഫിഫ ലോകകപ്പിന് ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമാണുള്ളത്. ലോക ഫുട്‌ബോള്‍ മാമാങ്കത്തില്‍ കിരീടം നിലനിര്‍ത്തുക എന്ന ഒറ്റ ലക്ഷ്യവുമായാണ് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും സംഘവും കളത്തിലിറങ്ങിറങ്ങുന്നത്. ഇതിനായി ആരാധകരും വലിയ കാത്തിരിപ്പിലാണ്. എന്നാല്‍ ഇത്തവണ മെസിയുടെ പ്രകടനം എത്തരത്തിലായിരിക്കുമെന്നാണ് ആരാധകരും ഫുട്‌ബോള്‍ അനലിസ്റ്റുകളും ഉറ്റുനോക്കുന്നത്. വിരമിക്കല്‍ ഘട്ടത്തിലെത്തി നില്‍ക്കുന്ന മെസിയെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ മുന്‍ അര്‍ജന്റൈ താരം ഹെര്‍ണന്‍ ക്രെസ്പോ. ഫുട്‌ബോളിനെ സ്നേഹിക്കുന്ന ഏതൊരാളും മെസിയെ കാണുമ്പോള്‍ സന്തോഷിക്കുമെന്നും എന്നാല്‍ മുമ്പുള്ള മെസിയെ […]
