പശ്ചിമേഷ്യൻ രാജ്യങ്ങളുമായുള്ള ബന്ധം വഷളായതും വിദേശനയങ്ങളിൽ വന്ന മാറ്റങ്ങളും നമ്മുടെ വിദേശനാണ്യ ശേഖരത്തെയും നിത്യോപയോഗ സാധനങ്ങളുടെ വിലയെയും നേരിട്ട് ബാധിച്ചിരിക്കുന്നു. കൊവിഡ് ഒരു ആരോഗ്യ പ്രതിസന്ധിയായിരുന്നെങ്കിൽ, ഇന്നത്തെ സാഹചര്യം ദീർഘവീക്ഷണമില്ലാത്ത സാമ്പത്തിക നയങ്ങൾ സൃഷ്ടിച്ചതാണ് | ഹസീബ് അറക്കല്‍ എഴുതുന്നു
