ലോക സിനിമ കരിയറില്‍ ഉണ്ടാക്കിയ ഇംപാക്ടിനെ കുറിച്ചും മോളിവുഡ് ടൈംസിന്റെ ഏറ്റവും പുതിയ വിശേഷങ്ങളെ കുറിച്ചും മമ്മൂട്ടിക്കൊപ്പം വരാനിരിക്കുന്ന പുതിയ ചിത്രത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ നസ്‌ലെന്‍. ലോക കരിയറില്‍ വലിയ ഇംപാക്ട് തന്നെ ഉണ്ടാക്കിയെന്നും പാന്‍ ഇന്ത്യന്‍ കടന്ന് പാന്‍ വേള്‍ഡിലേക്ക് പോകട്ടെയെന്നാണ് പ്രതീക്ഷയെന്നുമാണ് താരം പറയുന്നത്. ഒപ്പം മമ്മൂട്ടിക്കൊപ്പം വരാനിരിക്കുന്ന മട്ടാഞ്ചേരി മാഫിയയെ കുറിച്ചും താരം ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മോളിവുഡ് ടൈംസിലെ തന്റെ ഡാന്‍സ് കണ്ട് ലോക ടീമിലെ എല്ലാവരും […]
