ഐ.പി.എല്ലില്‍ ഡബിള്‍ ഹെഡര്‍ സണ്‍ഡേയിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സും ലഖ്നൗ സൂപ്പര്‍ ജയന്റ്സും തമ്മില്‍ ഏറ്റുമുട്ടുക. ലഖ്നൗവിന്റെ തട്ടകമായ എകാന ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി. ഈ മത്സരം ഇരുടീമുകള്‍ക്കും ഏറെ നിര്‍ണായകമാണ്. ഈ മത്സരത്തിന് ഇറങ്ങുമ്പോള്‍ സൂപ്പര്‍ താരം സഞ്ജു സാംസണായിരിക്കും ശ്രദ്ധാകേന്ദ്രം. ലഖ്നൗവിനെതിരെ താരം തന്റെ വെടിക്കെട്ട് പ്രകടനം തുടരാന്‍ സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഒരിക്കല്‍ തകര്‍പ്പന്‍ പ്രകടനം നടത്താന്‍ സാധിച്ചാല്‍ രണ്ട് നേട്ടങ്ങളും സഞ്ജുവിന് സ്വന്തമാക്കാന്‍ സാധിക്കും. ടി – 20യില്‍ […]