തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് മൂന്ന് വൈസ് ചാന്‍സലര്‍മാര്‍ ആര്.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി നടന്ന സമ്മേളനത്തില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പരിപാടിയില്‍ മൂന്ന് സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്തത് ഗുരുതരമായ തെറ്റാണെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. നേരത്തെ മുഖ്യമന്ത്രി വി.ഡി. സതീശനും വൈസ് ചാന്‍സലര്‍മാരുടെ നടപടിയെ വിമര്‍ശിച്ചിരുന്നു. ഇതിന് പിറകെയാണ് ഇപ്പോള്‍ ആഭ്യന്തര മന്ത്രിയും ഈ വിഷയത്തില്‍ പ്രതികരണം അറിയിച്ചിരിക്കുന്നത്. ‘ആര്.എസ്.എസിന്റെ 100-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെത്തിയ സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ പരിപാടിയില്‍ […]
