പ്രേമലു, ആലപ്പുഴ ജിംഖാന, ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ മുന്‍നിര നടന്മാര്‍ക്കിടയിലേക്ക് ഉയര്‍ന്ന അഭിനേതാവാണ് നസ്‌ലെന്‍. ലോകഃയ്ക്കും പ്രേമലുവിനും ലഭിച്ച വിജയത്തിലൂടെ കേരളത്തിന് പുറത്തും താരത്തിന് വലിയ ജനപ്രീതി നേടിയെടുക്കാന്‍ സാധിച്ചിരുന്നു. താരത്തിന്റെ കരിയറിലെ തന്നെ മറ്റൊരു വലിയ പ്രൊജക്ടാണ് ജൂണ്‍ അഞ്ചിന് പുറത്തിറങ്ങാനിരിക്കുന്ന മോളിവുഡ് ടൈംസ്. മുകുന്ദനുണ്ണി അസോസിയേറ്റ്‌സിന് ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെതായി പുറത്തുവന്ന അപ്‌ഡേറ്റുകളെല്ലാം ഇതിനോടകം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘എ ഹേറ്റ് […]
