2026 ഫിഫ ലോകകപ്പിലെ നിര്‍ണായക മത്സരത്തിനൊരുങ്ങുകയാണ് ബ്രസീല്‍. ഗ്രൂപ്പ് സി-യില്‍ നാളെ നടക്കുന്ന മത്സരത്തില്‍ ഹെയ്തിയാണ് കാനറിപ്പടയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം 6.00 മണിക്കാണ് മത്സരം. ഫിലാഡല്‍ഫിയയില്‍ നടക്കുന്ന മത്സരത്തില്‍ ജയം മാത്രമാവും ബ്രസീല്‍ ലക്ഷ്യം വെക്കുക. ആദ്യ മത്സരത്തില്‍ മൊറോക്കോയോട് സമനില പിടിച്ചാണ് ബ്രസീലിന്റെ വരവ്. മറുഭാഗത്ത് ഹെയ്തി ആദ്യ മത്സരത്തില്‍ സ്‌കോട്‌ലാന്‍ഡിനോട് പരാജയപ്പെടുകയും ചെയ്തിരുന്നു. ടൂര്‍ണമെന്റില്‍ നിലനില്‍ക്കണമെങ്കില്‍ ഹെയ്തിക്കും വിജയം അനിവാര്യമാണ്. ഈ മത്സരം മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്കും വളരെ സ്‌പെഷ്യലാണ്. ബ്രസീലിനെതിരെ ഹെയ്തിക്കായി […]
