ചെന്നൈ: ഭരണകക്ഷി ടി.വി.കെയ്ക്കും മുഖ്യമന്ത്രി വിജയ്ക്കും എതിരായ 18 എക്സ് പോസ്റ്റുകള്‍ നീക്കം ചെയ്യാനും അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനുമുള്ള തമിഴ്നാട് പൊലീസ് സൈബര്‍ ക്രൈം വിഭാഗത്തിന്റെ നോട്ടീസ് മദ്രാസ് ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. മേയ് എട്ടിന് സൈബര്‍ ക്രൈം വിഭാഗം പുറപ്പെടുവിച്ച ഉത്തരവാണ് റദ്ദാക്കിയത്. വി.എച്ച്.പി നേതാവ് പി. ചൊക്കലിംഗം നല്കിയ പരാതിയിലാണ് ജസ്റ്റിസുമാരായ എല്‍. വിക്ടോറിയ ഗൗരിയുടെയും എന്‍. സെന്തില്‍കുമാറിന്റെയും ബെഞ്ചിന്റെ നടപടി. ഐ.ടി ആക്ട് 2000ലെ 79(3)(ബി) വകുപ്പ്, 2021ലെ ഐടി ചട്ടങ്ങളിലെ […]
