ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യ എയും ശ്രീലങ്ക എയും ഏറ്റുമുട്ടുകയാണ്. ടോസ് നഷ്ട്ടപെട്ട ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 265 റണ്‍സിന് പുറത്തായിട്ടുണ്ട്. ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ സൂര്യാന്‍ഷ് ഷെഡ്ജെയുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയാണ് കരകയറ്റിയത്. മത്സരത്തില്‍ ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം പിഴച്ചിരുന്നു. നാലാം ഓവറില്‍ തന്നെ വൈഭവ് സൂര്യവംശി പുറത്തായി. 14 പന്തില്‍ 21 റണ്‍സുമായായിരുന്നു താരത്തിന്റെ മടക്കം. പിന്നാലെ പ്രഭ്സിമ്രാന് സിങ് 13 പന്തില്‍ 11 റണ്‍സുമായും തിരികെ […]
