തിയേറ്ററുകളില്‍ നിന്നും നാല്‍പ്പത് കോടിയിലധികം നേടിയെങ്കിലും അര്‍ഹിക്കുന്ന വിജയം കിട്ടാത്ത ചിത്രമെന്ന് മലയാളികള്‍ ഒന്നടങ്കം അഭിപ്രായപ്പെട്ട ചിത്രമായിരുന്നു കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഭരതനാട്യം 2 മോഹിനിയാട്ടം. 2024 ല്‍ പുറത്തിറങ്ങിയ ഭരതനാട്യത്തിന്റെ രണ്ടാം ഭാഗമായ ചിത്രത്തില്‍ ആദ്യ ഭാഗത്തിലുള്ളവര്ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ബേബി ജീന്‍, വിനയ് ഫോര്‍ട്ട്, ജഗദീഷ് തുടങ്ങിയവരും ഒന്നിച്ചപ്പോള്‍ മികച്ച ദൃശ്യാനുഭവമായിരുന്നു പ്രേക്ഷകര്‍ക്ക് ലഭിച്ചത്. ഡാര്‍ക്ക് കോമഡി ഴോണറിലൊരുങ്ങിയ ചിത്രം ഒ.ടി.ടിയിലെത്തിയതിന് പിന്നാലെ ഒട്ടനവധി ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഇതില്‍ പ്രധാനപ്പെട്ടതായിരുന്നു […]
