ടെഹ്റാന്‍: ആണവായുധ നിര്‍മാണത്തിന് ഉപയോഗിക്കാവുന്ന തരത്തിലുള്ള സമ്പൂഷ്ടീകരിച്ച യുറേനിയം ശേഖരം രാജ്യത്തിന് പുറത്തേക്ക് അയക്കരുതെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖാംനഇ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. മുതിര്‍ന്ന ഇറാനിയന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു. സമാധാന ചര്‍ച്ചകളില്‍ അമേരിക്ക മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങളിലൊന്ന് തള്ളിക്കൊണ്ടാണ് ഇറാന്‍ ഈ കര്‍ശന നിലപാട് സ്വീകരിച്ചിരിക്കുന്നത്. ആണവായുധ നിര്‍മ്മാണത്തിന് ഉപയോഗിക്കാവുന്ന തരത്തില്‍ ഉയര്‍ന്ന അളവില്‍ സമ്പുഷ്ടീകരിച്ച യുറേനിയം ഇറാനില്‍ നിന്ന് മാറ്റണമെന്നത് സമാധാന ചര്‍ച്ചകളില്‍ […]
