മലയാളി പ്രേക്ഷകർ വലിയ രീതിയിൽ ഏറ്റെടുത്ത ചിത്രമായിരുന്നു സവിൻ സ സംവിധാനം ചെയ്ത വാഴ 2. ഇൻസ്റ്റഗ്രാം റീലുകൾ വഴി പ്രേക്ഷകർക്ക് സുപരിചിതരായ യുവതാരങ്ങളെ അണിനിരത്തി എത്തിയ ചിത്രം തിയേറ്ററുകളിൽ വലിയ വിജയമായി മാറുകയും പിന്നീട് ബോക്സ് ഓഫീസിൽ 200 കോടിയ്ക്ക് മുകളിൽ കുതിക്കുകയും ചെയ്തിരുന്നു. വലിയ താരനിരകളില്ലാതെ തന്നെ കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ തിയേറ്ററിലേക്ക് ആകർഷിക്കാൻ ചിത്രത്തിന് സാധിച്ചിരുന്നു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും ലഭിച്ച സ്വീകാര്യത തന്നെയായിരുന്നു സിനിമയുടെ ഏറ്റവും വലിയ ശക്തി. ഹാസ്യവും വികാരങ്ങളും […]
