കൊച്ചി:മാധ്യമ പ്രവര്ത്തകന് ആര് റോഷിപാലിന്റെ ‘അവള്‍ക്കൊപ്പം’ പുസ്തകത്തില്‍ കേരളത്തിലെ ഒരു ഉന്നത രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര വെളിപ്പെടുത്തല്‍. പുസ്തകത്തിലെ ‘ഉന്നത രാഷ്ട്രീയ നേതാവിന്റെ കപട മുഖം’ എന്ന അധ്യായത്തിലാണ് ഈ വെളിപ്പെടുത്തല്‍. നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിവരങ്ങള്‍ പലതും പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകനാണ് റോഷിപാല്‍. ഈ കേസില്‍ പ്രതികള്‍ക്ക് അനുകൂലമായ നിലപാട് ഈ ഉന്നത രാഷ്ട്രീയ നേതാവ് സ്വീകരിച്ചതായി പുസ്തകത്തില്‍ പറയുന്നു. വെള്ളക്കുപ്പായക്കാരന് എന്നാണ് പുസ്തകത്തില്‍ ഈ നേതാവിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ശരീരഭാഷയിലും സംസാരത്തിലും ഈ നേതാവ് ഇരക്കൊപ്പമല്ല […]
