തമിഴ് സിനിമയില്‍ വിജയിക്കും രജിനിക്കും ശേഷം സ്റ്റാര്‍ വാല്യൂവുള്ള താരമായിരുന്നു നടിപ്പിന് നായകന് എന്ന പേരില്‍ അറിയപ്പെടുന്ന സൂര്യ. എന്നാല്‍ നീണ്ട പതിമൂന്ന് വര്‍ഷം തിയേറ്ററില്‍ നിന്നും ഒരു ഹിറ്റ് പോലുമില്ലാതെ നിറം മങ്ങിപ്പോയ താരത്തെയായിരുന്നു തമിഴകത്ത് കണ്ടത്. ബോക്സ് ഓഫീസില്‍ താരത്തിന് അടിപതറിയതോടെ കേരളത്തിലടക്കമുള്ള സൂര്യ ആരാധകരും വലിയ നിരാശയിലായിരുന്നു. എന്നാല്‍ എല്ലാവരുടെയും സങ്കടത്തിന് അറുതിയായിക്കൊണ്ടായിരുന്നു ആര്.ജെ ബാലാജി സംവിധാനം ചെയ്ത കറുപ്പ് മെയ് 15ന് തിയേറ്ററുകളിലേക്കെത്തിയത്. എന്നാല്‍ ഇത് വെറുമൊരു ആശ്വാസ വരവല്ലെന്നും നീണ്ട […]
