കൊച്ചി: പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്തിലെ വൈസ് പ്രസിഡന്റെ സ്ഥാനവുമായി ബന്ധപ്പെട്ട ഹർജിയിൽ എസ്ഡിപിഐക്ക് കനത്ത തിരിച്ചടി. വൈസ് പ്രസിഡന്റ് സ്ഥാനം ബിജെപിക്ക് അർഹതപ്പെട്ടതാണെന്നും നിലവിലെ സ്ഥിതി തുടരാം എന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇതോടെ ബിജെപിയുടെ ഹരികുമാർ വൈസ് പ്രസിഡന്റ് ആയി തുടരും. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് റദ്ദ് ചെയ്ത സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തെറ്റാണെന്നും ഹൈക്കോടതി വ്യക്തമാക്കി. എസ്ഡിപിഐയുടെ പരാതിയിൽ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദ് ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് നടന്നത് ചട്ടം ലംഘിച്ച് […]
എസ്ഡിപിഐക്ക് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി; കോട്ടാങ്ങൽ പഞ്ചായത്തിലെ വൈസ് പ്രസിഡനറ് സ്ഥാനം ബിജെപിക്ക് തന്നെ
J
Janam TVSource Link
3 months ago