കോട്ടയം: കാഞ്ഞിരപ്പള്ളി കൂവപ്പടിയിലെ വീടിനുള്ളിൽ 45 കാരിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. മോർക്കോലിൽ ഷേർലി മാത്യു (45), കോട്ടയം സ്വദേശിയായ യുവാവ് എന്നിവരാണ് മരിച്ചത്. ഷെർളിയെ കഴുത്തറത്ത നിലയിലും യുവാവിനെ ജീവനൊടുക്കിയ നിലയിലുമാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം എന്നാണ് പൊലീസിന്റെ നിഗമനം. ഭർത്താവ് മരിച്ച ഷേർളി ആറുമാസം മുമ്പാണ് കൂവപ്പള്ളിയിലെ കുളപ്പുറത്ത് താമസത്തിനെത്തിയത്. ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തതിനെ തുടർന്ന് ഷേർളിയുടെ സുഹൃത്ത് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഷേർളിയെ […]