
തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസവുമായി ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് പുതിയതായി സ്റ്റോപ്പ് അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ. രണ്ട് ദീര്‍ഘദൂര ട്രെയിനുകള്‍ക്കാണ് പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ചത്. തിരുവനന്തപുരം നോര്‍ത്ത് മുതല്‍ മംഗളൂരു ജങ്ഷന് വരെ സര്‍വീസ് നടത്തുന്ന അന്ത്യോദയ എക്സ്പ്രസിന് പുതിയ സ്റ്റോപ്പ് പ്രഖ്യാപിച്ചു. ട്രെയിന്‍ നമ്പര്‍ 16355, 16356 തിരുവനന്തപുരം നോര്‍ത്ത്-മംഗളൂരു ജങ്ഷന് തിരുവനന്തപുരം നോര്‍ത്ത് അന്ത്യോദയ എക്സ്പ്രസിന് തലശേരിയിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് നിലവിലെ നീക്കം. മാര്‍ച്ച് അഞ്ചിന് ആരംഭിക്കുന്ന തിരുവനന്തപുരം യാത്രയിലും മാര്‍ച്ച് […]