ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിശാലമായ പശ്ചാത്തലത്തില്‍, ബിജെപിയുടെ ആദര്‍ശങ്ങളായ ‘അന്ത്യോദയ’, സുതാര്യമായ ഭരണം, ‘രാജ്യം പ്രഥമം’ എന്നിവ വെറും രാഷ്‌ട്രീയ മുദ്രാവാക്യങ്ങളല്ലെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. 2014 മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര ഗവണ്‍മെന്റും വിവിധ ബിജെപി സര്‍ക്കാരുകളും ഭരണശൈലിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിലുപരി അവ ഫലപ്രാപ്തിയിലെത്തിക്കുന്ന രീതി രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക മേഖലകളില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ മുന്നോട്ടുവെച്ച ‘അന്ത്യോദയ’ എന്ന സങ്കല്പം ഇന്ന് പ്രായോഗിക തലത്തില്‍ എത്തിയിരിക്കുന്നു. ‘പ്രധാനമന്ത്രി […]
അന്ത്യോദയ മുതല്‍ സ്വാശ്രയ ഭാരതം വരെ: സുതാര്യതയും ജനപങ്കാളിത്തവും ഈ ഭരണകൂടത്തിന്റെ മുഖമുദ്ര; ബിജെപി സര്‍ക്കാരിന്റെ വികസനക്കുതിപ്പിന്റെ ഒരു ദശകം
J
Janam TVSource Link
about 1 month ago