
വാഷിംഗ്ടൺ: അമേരിക്കയിലെ ലൂയിസിയാനയിൽ ഇന്നലെ രാത്രി നടന്ന വെടിവെപ്പിൽ എട്ടു കുട്ടികൾ മരിച്ചു. പത്തുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒന്നു മുതൽ 14 വയസ്സുവരെ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ആക്രമിയെ സംഭവം സ്ഥലത്തെത്തിയ പോലീസ് കൊലപ്പെടുത്തി. അമേരിക്കൻ സമയം പുലർച്ചെ 6മണിയോടെ വെടിവെപ്പ് നടന്നത്. 31 കാരനായ ഷമർ എൽകിൻസ് എന്നയാളാണ് കുട്ടികളെ കൊലപ്പെടുത്തിയത്. കുട്ടികളിൽ ഏഴുപേർ ഇയാളുടെ മക്കളാണെന്നും റിപ്പോർട്ടുണ്ട്. മരിച്ചവരിൽ മൂന്ന് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളും ഉൾപ്പെടുന്നു. ആദ്യം ഏഴ് കുട്ടികളുടെ മൃതദേഹമാണ് കണ്ടെത്തിയത്, പിന്നീട് വീടിന്റെ […]