
ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ സമസ്ത മേഖലകളും അവലോകനം ചെയ്യുന്നതിനായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാഷിംഗ്ടണ്‍ ഡിസി സന്ദര്‍ശിക്കുന്നു. ഏപ്രില്‍ 8 മുതല്‍ 10 വരെയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക സന്ദര്‍ശനമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിലവിലെ സഹകരണം വിലയിരുത്തുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ഊര്‍ജിതമാക്കുന്നതിനുമുള്ള അവസരമായാണ് ഈ സന്ദര്‍ശനത്തെ കാണുന്നത്. സന്ദര്‍ശന വേളയില്‍ അമേരിക്കന്‍ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി വിക്രം മിസ്രി കൂടിക്കാഴ്ച നടത്തും. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം ചില […]