കോഴിക്കോട്: രക്ഷിതാക്കളുമായി പിണങ്ങി വീട് വീട്ടിറങ്ങി ബീച്ചിലെത്തിയ 16-കാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ശേഷം 4,000 രൂപനൽകി ഇറക്കിവിട്ട യുവാക്കൾ പിടിയിൽ . കൊടുവള്ളി സ്വദേശികളായ ഷമീം, റയീസ് എന്നിവരാണ് പിടിയിലായത്. ഈ മാസം 20-ന് രക്ഷിതാക്കളുമായി പിണങ്ങി വീട് വീട്ടിറങ്ങിയപെരിന്തൽമണ്ണ സ്വാദേശിയായ പെൺകുട്ടി ബസ് കയറി കോഴിക്കോട് ബീച്ചിലെത്തുകയായിരുന്നു. ഡിസംബർ 21 ഞായറാഴ്ച പുലർച്ചെ രണ്ടുമണിക്ക് യുവാക്കൾ ഈ കുട്ടിയെ കണ്ടെത്തി ബീച്ചിൽനിന്ന് താമസസൗകര്യവും ഭക്ഷണവും നൽകാമെന്നുപറഞ്ഞ് ഫ്ളാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു. ഫ്ളാറ്റിലുണ്ടായിരുന്ന രണ്ടുപേരാണ് കുട്ടിക്ക് മയക്കുമരുന്ന് […]