അയ്യപ്പ ഭക്തരല്ലാത്ത അവിശ്വാസികളാണ് യുവതി പ്രവേശനം ആവശ്യപ്പെട്ടത്; ഹർജി കോടതി എന്തിന് പരിഗണിച്ചു; സുപ്രധാന ചോദ്യവുമായി ജസ്റ്റിസ് നാഗരത്ന

അയ്യപ്പ ഭക്തരല്ലാത്ത അവിശ്വാസികളാണ് യുവതി പ്രവേശനം ആവശ്യപ്പെട്ടത്; ഹർജി കോടതി എന്തിന് പരിഗണിച്ചു; സുപ്രധാന ചോദ്യവുമായി ജസ്റ്റിസ് നാഗരത്ന

J
Janam TVSource Link
ന്യൂഡൽഹി: അയ്യപ്പ ഭക്തരല്ലാത്ത അവിശ്വാസികൾ നൽകുന്ന  ഹർജി പരിഗണിക്കേണ്ടതുണ്ടോ എന്നകാര്യം ആദ്യം പരിശോധിക്കണമെന്നും ജസ്റ്റിസ് നാഗരത്ന. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ  വാദത്തിനിടെയായിരുന്നു സുപ്രധാന നിരീക്ഷണം. ശബരിമലയിലെ വിശ്വാസികൾ ആരെങ്കിലും യുവതി പ്രവേശന വിലക്ക് ചോദ്യം ചെയ്ത് ഹർജി നൽകിയിട്ടുണ്ടോ എന്ന് ജസ്റ്റിസ് ബി വി നാഗരത്ന ചോദിച്ചു. ശബരിമലയിൽ യുവതി പ്രവേശനം ആവശ്യപ്പെട്ട ആദ്യ ഹർജിക്കാർ വിശ്വാസികളല്ല.  ഇത്തരം കാര്യങ്ങളിൽ അവിശ്വാസികൾ എങ്ങനെ ഇടപെടും. അവിശ്വാസിയുടെ ഈ ആവശ്യത്തെ എന്തിന് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അയ്യപ്പ ഭക്തരല്ലാത്ത അവിശ്വാസികളാണ് യുവതി പ്രവേശനം ആവശ്യപ്പ… | Boolokam