പത്തനംതിട്ട: മകരവിളക്ക് ഉത്സവകാലത്ത് ശബരിമല തീർത്ഥാടകർക്ക് സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കാൻ വിപുലമായ ക്രമീകരണങ്ങളുമായി ഇന്ത്യൻ റെയിൽവേ. യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ കൊല്ലം – കാക്കിനട ടൗൺ എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ – ചരളാപ്പള്ളി എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ എന്നീ അധിക ട്രെയിൻ സർവീസുകൾ റെയിൽവേ പ്രഖ്യാപിച്ചു. ട്രെയിൻ നമ്പർ 06065 കൊല്ലം – കാക്കിനട ടൗൺ എക്സ്പ്രസ് 2026 ജനുവരി 15 വ്യാഴാഴ്ച പുലർച്ചെ 03:30ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച 12:00ന് കാക്കിനട ടൗണിൽ […]