ലക്ഷദ്വീപ്: ഇന്ത്യൻ നാവികസേനയുടെ നേതൃത്വത്തിൽ ലക്ഷദ്വിപിൽ മൾട്ടി-സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് തുടങ്ങി. കവരത്തിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിൽ നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി മെഡിക്കൽ ക്യാമ്പ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ദക്ഷിണ നാവിക കമാൻഡിലെ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് വൈസ് അഡ്മിറൽ സമീർ സക്സേന, ആംഡ് ഫോഴ്സ് മെഡിക്കൽ സർവീസസ് ഡയറക്ടർ ജനറൽ സർജൻ വൈസ് അഡ്മിറൽ ആരതി സരിൻ, അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവ് ശ്രീ സായ് ബി ദീപക്, ഐ.എ.എസ്, സായുധ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ, […]