കൊച്ചി: കൊച്ചി സിറ്റി പരിധിക്കുളളിൽ വിവിധ കേസുകളിൽ പ്രതിയായ ആലപ്പുഴ സ്വദേശിയെ കാപ്പ നിയമപ്രകാരം ആറ് മാസത്തേക്ക് നാടുകടത്തി. ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ എഴുപുന്ന ദേശത്ത് നീണ്ടകര കരയിൽ ജൂബിലി നഗറിൽ വളാന്തറ വീട്ടിൽ റോജൻ പോൾ (43)-നെയാണ് നാടുകടത്തിയത്. കൊച്ചി സിറ്റി പൊലീസ് പരിധിയിലെ കണ്ണമാലി, തോപ്പുംപടി, ഫോർട്ടുകൊച്ചി, പള്ളൂരുത്തി തുടങ്ങിയ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസിൽ ഇയാൾ പ്രതിയാണ്. റോജൻ പോൾ പൊതു ജനങ്ങളുടെ സമാധാന ജീവിതത്തിന് സ്ഥിരം ഭീഷണിയാണെന്ന് പൊലീസ് വ്യക്തമാക്കി. […]
ആറ് മാസത്തേക്ക് കൊച്ചിയിലേക്ക് കടക്കരുത്; വിവിധ കേസുകളിൽ പ്രതിയായ ആലപ്പുഴ സ്വദേശിയെ നാടുകടത്തി
J
Janam TVSource Link
17 days ago