കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പിനറെ നാണക്കേടിനിടെ, പയ്യന്നൂരിൽ എൽഡിഎഫ് വടക്കൻ മേഖല ജാഥയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസംഗം കേൾക്കാനാളില്ല. ഒഴിഞ്ഞ കസേരകളോടും കാലിയായ സദസിനോടും സംസാരിക്കുന്ന എം. വി ഗോവിന്ദന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. എം വി ഗോവിന്ദൻ എത്താൻ വൈകിയതോടെയാണ് ആളുകൾ പിരിഞ്ഞു പോയത്. 5 മണിക്ക് എത്തുമെന്നറിയിച്ചിരുന്നുവെങ്കിലും ഏഴരയോടെയാണ് എം വി ഗോവിന്ദൻ എത്തിയത്. എം വി ഗോവിന്ദന്റെ പ്രസംഗം തുടങ്ങിയതോടെ ആളുകൾ എഴുന്നേറ്റു പോകുകയായിരുന്നു. പതിനായിരത്തോളം […]