
ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ ആയി തിരഞ്ഞെടുക്കുന്നതിനായി അവിവാഹിതരായ ഇന്ത്യൻ പുരുഷ-വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. 2026 മാർച്ച് 30/31 തീയതികളിൽ ആണ് സെലക്ഷൻ ടെസ്റ്റ്. സേവന ആവശ്യകത അനുസരിച്ച് വനിതാ ഉദ്യോഗാർത്ഥികളുടെ എണ്ണവും തൊഴിൽ യോഗ്യതയും തീരുമാനിക്കും. കേരളം, മാഹി (പുതുച്ചേരി), ലക്ഷദ്വീപ് ദ്വീപുകൾ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിവീറുകളെ തിരഞ്ഞെടുക്കുന്ന് കൊച്ചിയിലെവ്യോമസേനയുടെ 14 എയർമെൻ സെലക്ഷൻ സെന്റാണ്. ഓൺലൈനായി മാത്രം ഓൺലൈൻ രജിസ്ട്രേഷൻ 2026 ജനുവരി 12 മുതൽ ഫെബ്രുവരി 01 വരെ ചെയ്യാവുന്നതാണ്. […]