മുംബൈ: ആർഎസ്എസ് ശതാബ്ദിയുടെ ഭാഗമായി മുംബൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ ബോളിവുഡ് താരം സൽമാൻ ഖാൻ. ‘സംഘയാത്രയുടെ നൂറ് വർഷം – പുതിയ ചക്രവാളങ്ങൾ’ എന്ന വിഷയത്തിൽ വർളി നെഹ്റു സെന്റർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ പങ്കെടുക്കാനാണ് നടൻ എത്തിയത്. സൽമാൻ ഖാന് പുറമേ ബോളിവുഡ് താരം രൺബീർ കപൂറും പരിപാടിയിൽ സന്നിഹിതനായിരുന്നു. ചലച്ചിത്ര പ്രവർത്തകരായ മോഹിത് സൂരി, സുഭാഷ് ഘായി, നിതേഷ് തിവാരി, ഓം റാവത്ത്, നിർമ്മാതാക്കളായ മഹാവീർ ജെയിന് , വിക്രം മൽഹോത്ര എന്നിവരും […]