
ചെന്നൈ: തമിഴ്നാട്ടില്‍ ആർഎസ്എസ് ശിബിരം നടന്ന സ്കൂളിന് നോട്ടീസ് അയച്ച് സര്‍ക്കാര്‍ നടപടിയില്‍ ഇടപ്പെട്ട് മദ്രാസ് ഹെെക്കോടതി. വിഷയത്തില്‍ സര്‍ക്കാരിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് കോടതി. ഗൂഡല്ലൂർ ജില്ലയിലെ സ്കൂളിനാണ് സ്വകാര്യ സ്കൂൾ ഡയറക്ടറേറ്റ് നോട്ടീസ് നൽകിയത്. ഇതിന് ചോദ്യം ചെയ്ത് സ്കൂൾ അധികൃതർ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ക്രിസ്മസ് അവധിക്കാലത്ത് ഡിസംബർ 24 മുതൽ 30 വരെയാണ് സ്കൂളിൽ ശിബിരം നടന്നത്. ശിബിരം നടത്താൻ അനുമതി നൽകിയ സമയത്ത് സ്കൂളിന് അവധിയായിരുന്നു എന്നും വിദ്യാർത്ഥികൾ […]