
വിവാഹം കൂട്ടായ്മയുടെ കൂടി ആഘോഷമാണ്. വരനും വധുവിനും പുറമേ ബന്ധുക്കളും സുഹൃത്തുക്കളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിനം എന്ന് തന്നെ പറയാം. സന്തോഷകരമായ ദിനത്തിൽ ദമ്പതികൾക്ക് എന്ത് പറഞ്ഞ് ആശംസ നേരുമെന്ന് അറിയാതെ പലപ്പോഴും കൺഫ്യൂഷനാകാറുണ്ട്. എന്നാൽ ഇനി അത്തരം കൺഫ്യൂഷനുകളെ പടിക്ക് പുറത്ത് നിർത്താം. പ്രിയപ്പെട്ടവരെ വിവാഹ ദിനത്തിൽ ആശംസിക്കാൻ ഇതാ കുറച്ച് സന്ദേശങ്ങൾ. നവദമ്പതികൾക്കുള്ള ആശംസകൾ…. ഒരു മനോഹരമായ പുതിയ അധ്യായം ആരംഭിക്കുമ്പോൾ, നിങ്ങളുടെ ഹൃദയം എപ്പോഴും സന്തോഷം കൊണ്ട് നിറഞ്ഞിരിക്കട്ടെ, നിങ്ങളുടെ ഒരുമിച്ചുള്ള യാത്ര […]