ന്യൂഡൽഹി: ഇന്ത്യ – യുഎസ് വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക്. ഇതുസംബന്ധിച്ച സംയുക്ത പ്രസ്താവന ഇരു രാജ്യങ്ങളും പുറത്തുവിട്ടു. മാസങ്ങൾ നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കും ശേഷമാണ് ഇന്ത്യയും യുഎസും ഇടക്കാല വ്യാപാര കരാറിന്റെ രൂപരേഖ തയാറാക്കിയത്. ഭാരതത്തിന് മേൽ ചുമത്തിയ 25% അധിക താരിഫ് 18% ആയി അമേരിക്ക കുറച്ചു. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട ഭാരതത്തിന് മേൽ ചുമത്തിയ പിഴ തരിഫ് ഒഴിവാക്കുന്നതിനുള്ള ഉത്തരവും ട്രംപ് ഒപ്പുവച്ചു. ഭാരതത്തിൽ നിന്നും വാങ്ങുന്ന വിമാന ഘടകങ്ങൾക്ക് ചുമത്തിയ […]