
തിരുവനന്തപുരം: ജമാഅതെ ഇസ്ലാമി വാരികയായ പ്രബോധനത്തിനെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം. ബംഗ്ലാദേശി മതമൗലികവാദി നേതാക്കളുടെ അഭിമുഖം പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിക്കുന്നത് . ഇന്ത്യാ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ബംഗ്ലാദേശ് നേതാക്കളുടെ അഭിമുഖങ്ങളാണ് ഇവർ നിരന്തരമായി പ്രസിദ്ധീകരിച്ചത്. ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി അധ്യക്ഷൻ ഡോ. ശഫീഖുർറഹ്മാൻ അൽ ജസീറയ്ക്കും തുർക്കിഷ് ഇസ്ലാമിക മീഡിയ നെറ്റ്വർക്ക് ആയ ടിആർടി വേൾഡിനും നൽകിയ അഭിമുഖങ്ങൾ, മലയാളത്തിലേക്ക് വിവർത്തനം ചെയ്താണ് ഇവർ പ്രസിദ്ധീകരിച്ചത്. 2024 സെപ്റ്റംബർ 6 നും 2025 ജനുവരി […]