ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടയിലും ‘അയൽപക്കം ആദ്യം’ എന്ന നയം ഉയർത്തി പിടിച്ച ഭാരതത്തിന് നന്ദി അറിയിച്ച് ശ്രീലങ്കൻ പ്രസിഡന്റ് അനൂര കുമാര ദേസനായകെ. കഴിഞ്ഞ ദിവസം ഇന്ത്യയുടെ സഹായത്തോടെ 38,000 മെട്രിക് ടൺ ഇന്ധനം കൊളംബോയിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അനൂര കുമാര ദേസനായകെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞത്. “കുറച്ച് ദിവസം മുമ്പ് രാജ്യം നേരിടുന്ന ഇന്ധന പ്രതിസന്ധിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചിരുന്നു. ദ്രുതഗതിയിലുള്ള പിന്തുണയ്‌ക്ക് അഗാധമായ നന്ദിയുണ്ട്. 38,000 മെട്രിക് ടൺ […]
ഇന്ധന പ്രതിസന്ധിയിൽ ശ്രീലങ്കയ്‌ക്ക് ഇന്ത്യയുടെ സഹായഹസ്തം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് പ്രസിഡന്റ് അനൂര കുമാര ദേസനായകെ
J
Janam TVSource Link
about 1 month ago