ഇന്ധന വിതരണത്തിൽ പ്രതിസന്ധിയില്ല; 41 രാജ്യങ്ങളിൽ നിന്ന് എൽപിജി ഇറക്കുമതി ചെയ്യും: ലോക്‌സഭയിൽ പ്രധാനമന്ത്രി

ഇന്ധന വിതരണത്തിൽ പ്രതിസന്ധിയില്ല; 41 രാജ്യങ്ങളിൽ നിന്ന് എൽപിജി ഇറക്കുമതി ചെയ്യും: ലോക്‌സഭയിൽ പ്രധാനമന്ത്രി

J
Janam TVSource Link
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിതരണത്തിൽ യാതൊരുവിധ പ്രതിസന്ധിയുമില്ലെന്ന് പ്രധാനമന്ത്രി ലോക്‌സഭയെ അറിയിച്ചു. ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനായി കൂടുതൽ രാജ്യങ്ങളിൽ നിന്ന് എൽപിജി ഇറക്കുമതി ചെയ്യാൻ സർക്കാർ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. കാർഷിക മേഖലയിലെ പ്രതിസന്ധികൾ നേരിടാൻ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ​ലോക്‌സഭയിൽ നടന്ന ചർച്ചയ്‌ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആഗോളതലത്തിൽ ഇന്ധന വിപണിയിൽ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ ഇന്ധനലഭ്യത ഉറപ്പുവരുത്താൻ കൃത്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിനാൽ ഉപഭോക്താക്കൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. ​വർദ്ധിച്ചുവരുന്ന […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇന്ധന വിതരണത്തിൽ പ്രതിസന്ധിയില്ല; 41 രാജ്യങ്ങളിൽ നിന്ന് എൽപ… | Boolokam