
എറണാകുളം : പരിവർത്തിത ക്രൈസ്തവ ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാട് നടത്തുന്ന ദുഷ്പ്രചാരണങ്ങൾക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് അജയ് തറയിൽ. ജമാ അത്തെ ശിലാമിയുടെയും മറ്റു മുസ്ലിം വിഭാഗീയ സംഘടനകളുടെയും സ്പോൺസർ ഷിപ്പിൽ യു ഡി എഫ് സ്ഥാനാർഥി ആകാൻ ശ്രമിച്ച് പരാജയപ്പെട്ട ശേഷം സാമാന്യ ബുദ്ധിക്ക് നിരക്കാത്ത നിരവധി ആരോപണങ്ങളായിരുന്നു സണ്ണി എം കപിക്കാട് ഉന്നയിച്ചത്. പൊതു സമൂഹത്തിൽ ജാതീയമായ വിഭജനത്തിനു കാരണമായേക്കാവുന്ന സണ്ണി എം കപിക്കാടിന്റെ വിഷലിപ്തമായ വാക്കുകൾക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് അജയ് തറയിൽ തന്റെ […]