ന്യൂഡൽഹി: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ‘പിഎം ഇ-ഡ്രൈവ്’പദ്ധതിയിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തി കേന്ദ്ര സർക്കാർ. പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഇലക്ട്രിക് ത്രീ-വീലറുകൾക്കുള്ള ആനുകൂല്യങ്ങൾ 2028 മാർച്ച് 31 വരെ നീട്ടി. ഇലക്ട്രിക് ടൂ-വീലറുകൾക്കുള്ള സബ്‌സിഡി 2026 ജൂലൈ 31 വരെയും ലഭ്യമാകും. കേന്ദ്ര ഘന വ്യവസായ മന്ത്രാലയമാണ് പദ്ധതിയുടെ കാലാവധി നീട്ടിക്കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. 10,900 കോടി രൂപ നീക്കിവച്ചിട്ടുള്ള ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് വാഹനങ്ങളുടെ വിലയിലും രജിസ്ട്രേഷൻ സമയപരിധിയിലും വ്യക്തമായ […]
ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത: പിഎം ഇ-ഡ്രൈവ് പദ്ധതി പുതുക്കി; ത്രീ വീലറുകൾക്ക് 2028 വരെ സബ്സിഡി ലഭിക്കും
J
Janam TVSource Link
about 1 month ago