
തിരുവനന്തപുരം: കേരളത്തിന് എയിംസ് ലഭിക്കാന്‍ വൈകുന്നത് സംസ്ഥാന സർക്കാരിന്ർറെ തലതിരിഞ്ഞ നിലപാട് കാരണം. കേന്ദ്ര കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാനദണ്ഡം അനുസരിച്ച് കുറഞ്ഞത് 200 ഏക്കര്‍ സ്ഥലമെങ്കിലും എയിംസിന് ആവശ്യമാണ്. സ്ഥലം കണ്ടെത്തി നല്കാന് ഇടതുസര്‍ക്കാര്‍ തയാറാകാത്തതാണ് പ്രധാനമായും തടസ്സമാകുന്നത്. ഒരു സംസ്ഥാനത്തിന് എയിംസ് അനുവദിക്കണമെങ്കിൽ വ്യക്തമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. തത്വത്തിൽ പ്രഖ്യാപനം കഴിഞ്ഞാൽ മൂന്നു മുതൽ നാല് സ്ഥലം വരെ സംസ്ഥാനം നിർദ്ദേശിക്കണം. നാലിടത്തും കുറഞ്ഞത് 200 ഏക്കർ ഭൂമിയുണ്ടായിരിക്കണം. നാലുവരി പാതയുമായി ബന്ധിപ്പിക്കാൻ സാധിക്കുന്ന റോഡ് […]